Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob Notifications

കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ 18 കൺസൾട്ടൻറ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 27

ഡൽഹിയിലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ അക്കാദമിക്

കൺസൾട്ടൻറ് തസ്തികയിൽ അവസരം.

കരാർ നിയമനമായിരിക്കും.

ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ അക്കാദമിക് കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : സോഷ്യൽ സയൻസ് / എജുക്കേഷൻ പിഎച്ച്.ഡി , 8 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 60 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അക്കാദമിക് കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : സോഷ്യൽ സയൻസ് / എജുക്കേഷൻ ബിരുദാനന്തരബിരുദം , 5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

വിശദവിവരങ്ങൾക്കായി www.ncte.gov.in എന്ന വെബ്സൈറ്റ് കാണുക.

വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

National Council for Teacher Education ,
Sector – 10 ,
Dwarka ,
New Delhi – 110075

എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 27.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!