Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Kerala PSC UpdatesLatest Updates

Kerala PSC 12th Level Preliminary Exam (18 April 2021) Question Paper & Answer Key 2021 | Download PDF Format

Kerala PSC 12th Level PSC Preliminary Exam 2021 : ചുവടെ ചേർക്കുന്ന ക്യാറ്റഗറികളിലേക്കുള്ള പ്ലസ് ടു പ്രാഥമിക പരീക്ഷയാണ് ഏപ്രിൽ 10 ,18 തീയതികളിലായി രണ്ട് ഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്.

  • 139/2019 (Statewide) – FIREMAN (TRAINEE) (Fire and Rescue Services)
  • 530/2019 (District Wise) – POLICE CONSTABLE (APB) (POLICE)
  • 538/2019 (District Wise) – CIVIL EXCISE OFFICER (TRAINEE) (Excise)
  • 274/2020 (Statewide) – INSPECTING ASSISTANT (Legal Metrology)

ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്ലസ് ടു പ്രാഥമിക പരീക്ഷ, ഏപ്രിൽ 10 ,18 തീയതികളിലായി രണ്ട് ഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. അതിന്റെ രണ്ടാം ഘട്ട പരീക്ഷയാണ് ഇന്ന് (ഏപ്രിൽ 18 – ന്) നടക്കുന്നത്.

Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 18/04/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Code A Answer key : Code A
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 10/04/2021)
Question Paper & Answer Key Click Here Click Here
Code D Question Paper : Click Here Answer Key : Click Here

പ്ലസ് ടു തലം പ്രാഥമിക പരീക്ഷ രണ്ടാംഘട്ടത്തിന് 2.57 ലക്ഷം പേർ 

പ്ലസ് ടു തല പ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടം ഏപ്രിൽ 18 ന് നടക്കും.

ഉച്ചയ്ക്ക് 1:30 മുതൽ 3:15 വരെയാണ് പരീക്ഷ സമയം.

കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിലായി 1116 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നത്.

2,57,283 പേരാണ് പരീക്ഷ എഴുതുന്നത്.

ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്തും കുറവ് പത്തനംതിട്ടയിലും ആണ്.

തിരുവനന്തപുരത്ത് 212 കേന്ദ്രങ്ങളിലായി 49,796 പേരും പത്തനംതിട്ട 21 കേന്ദ്രങ്ങളിലായി 4430 പേരും പരീക്ഷയെഴുതും.

ഏപ്രിൽ 18-ന്റെ രണ്ടാമത്തെ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഏപ്രിൽ എട്ടു മുതൽ ലഭിക്കും.

ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ പ്രൊഫൈലിൽ പ്രവേശിച്ച് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കണം.

ബാർകോഡും പി.എസ്.സി.യുടെ മുദ്രയും അതിൽ വ്യക്തമായിരിക്കണം.അല്ലാത്ത അഡ്മിഷൻ ടിക്കറ്റുമായി ഏത്തുന്നവർക്ക് പരീക്ഷയെഴുതാനാകില്ല.

അഡ്മിഷൻ ടിക്കറ്റിൽ തെളിഞ്ഞിട്ടുള്ള ഉദ്യോഗാർഥിയുടെ ഫോട്ടോയിൽ പേരും ഫോട്ടോ എടുത്ത തീയതിയും ഉണ്ടായിരിക്കണം.

പരീക്ഷ എഴുതും എന്ന് ഉറപ്പുനൽകിയ തസ്തികയിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.അവയുടെ കാറ്റഗറി നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിഷൻ ടിക്കറ്റിലുണ്ടാകും.അവ പരിശോധിച്ച് ഉറപ്പാക്കണം.

അവയുടെ രണ്ടാം ഘട്ട പരീക്ഷയ്ക്കായിരിക്കും ആദ്യത്തെ മാർക്ക് അനുസരിച്ച് ഉദ്യോഗാർഥിയെ പരിഗണിക്കുന്നത്.

പ്രാഥമിക പരീക്ഷ ഒരെണ്ണം എഴുതിയാൽ മതി

ഹയർ സെക്കൻഡറി വരെയുള്ള യോഗ്യതയുള്ള 85 തസ്തികയിലേക്ക് അപേക്ഷിച്ചവർക്കാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്.

എത്ര തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നാലും ഒരാൾ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉള്ള പ്രാഥമിക പരീക്ഷയാണ് എഴുതേണ്ടത്.

ഇതിൽ വിജയിക്കുന്നവർ ഓരോ തസ്തികയിലേക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യ പരീക്ഷ എഴുതണം.

ഹാജരാകാനാകാത്തവർക്ക് വീണ്ടും അവസരം

കോവിഡ്,അപകടം,പൊതു പരീക്ഷകൾ തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയ്ക്ക് ഹാജരാകാനാകാത്തവർക്ക് മറ്റൊരു ദിവസം കൂടി പരീക്ഷ നടത്തും.

തീയതി പിന്നീട് അറിയിക്കും.

ഇതിന് ബന്ധപ്പെട്ട രേഖകൾ സഹിതം ഉദ്യോഗാർഥി അപേക്ഷ നൽകണം.

പ്ലസ് ടു തല പ്രാഥമിക പരീക്ഷ നടത്തുന്ന ഏപ്രിൽ 10-ന് റിസർവ് ബാങ്കിന്റെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയും നിശ്ചയിച്ചിരുന്നു.

റിസർബാങ്ക് പരീക്ഷ എഴുതേണ്ടവർക്ക് ഏപ്രിൽ 18-ന് പ്രസ്തുത പരീക്ഷക്ക് അവസരം നൽകാൻ പി.എസ്.സി. തീരുമാനിച്ചു.

പരീക്ഷയുടെ രേഖകൾ സഹിതം അപേക്ഷിച്ചവർക്കായിരിക്കും ഇതിനു സൗകര്യം ഒരുക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരുടെ എണ്ണവും ചുവടെ ചേർക്കുന്നു. ⇓

ജില്ല പരീക്ഷാ കേന്ദ്രം എഴുതുന്നവർ
തിരുവനന്തപുരം 212 49796
കൊല്ലം 150 35606
പത്തനംതിട്ട 21 4430
ആലപ്പുഴ 116 24286
കോട്ടയം 52 11306
ഇടുക്കി 34 6748
എറണാകുളം 99 21900
തൃശൂർ 69 15634
പാലക്കാട് 98 23106
മലപ്പുറം 58 14874
കോഴിക്കോട് 109 25096
വയനാട് 29 7027
കണ്ണൂർ 69 17474
കാസർഗോഡ്
ആകെ 1116 2,57,283

ഒക്ടോബറിലോ നവംബറിലോ ആയിരിക്കും മുഖ്യ പരീക്ഷ.

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kerala PSC 12th Level Preliminary Exam Today 18/04/2021 Question Paper and Answer Key

Kerala PSC 12th level preliminary examination is started on 10/04/2021 and there will be two phases for the examination in order to reduce the rush. the second phase ( last and final exam for Kerala PSC 12th level preliminary) is scheduled to be held on 18/04/2021.

Here you can download the question paper for 12th level preliminary examination held on 10/04/2021 & 18/04/2021.

Exam Name KPSC 12th Level Preliminary Exam (Common Test) 2021
Exam Date 18/04/2021

Kerala Public Service Commission 12th Level Preliminary Exam 2021 :  for the applications submitted by you in the following categories.

  • 139/2019 (Statewide) – FIREMAN (TRAINEE) (Fire and Rescue Services)
  • 530/2019 (District Wise) – POLICE CONSTABLE (APB) (POLICE)
  • 538/2019 (District Wise) – CIVIL EXCISE OFFICER (TRAINEE) (Excise)
  • 274/2020 (Statewide) – INSPECTING ASSISTANT (Legal Metrology)

Steps to download Answer Key (Kerala PSC 12th Level Preliminary Exam Answer Key – 18 April 2021)

  • Click on download Answer Key
  • View Answer Key
  • Download Answer Key
  • Take a printout
  • Cross Check with your answers
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 18/04/2021)
Question Paper & Answer Key Click Here Click Here
Code Question Paper : Code A Answer key : Code A
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 10/04/2021)
Question Paper & Answer Key Click Here Click Here
Code D Question Paper : Click Here Answer Key : Click Here

Candidates can download Code A, Code B (Question Paper & Answer Key) of the PSC Preliminary Exam 2021.

Exam Pattern

  • Maximum Marks : 100
  • Duration : 1 hour 15 Minutes
  • Medium of Question : Malayalam/English/Tamil/Kannada
  • Mode of exam – OMR (Objective Multiple Choice)
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 18/04/2021)
Question Paper & Answer Key Click Here Click Here
Code Question Paper : Code A Answer key : Code A
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 10/04/2021)
Question Paper & Answer Key Click Here Click Here
Code D Question Paper : Click Here Answer Key : Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!