Latest UpdatesGovernment JobsJob Notifications
കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ 18 കൺസൾട്ടൻറ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 27
ഡൽഹിയിലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ അക്കാദമിക്
കൺസൾട്ടൻറ് തസ്തികയിൽ അവസരം.
കരാർ നിയമനമായിരിക്കും.
ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ അക്കാദമിക് കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : സോഷ്യൽ സയൻസ് / എജുക്കേഷൻ പിഎച്ച്.ഡി , 8 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ അക്കാദമിക് കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : സോഷ്യൽ സയൻസ് / എജുക്കേഷൻ ബിരുദാനന്തരബിരുദം , 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
വിശദവിവരങ്ങൾക്കായി www.ncte.gov.in എന്ന വെബ്സൈറ്റ് കാണുക.
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
National Council for Teacher Education ,
Sector – 10 ,
Dwarka ,
New Delhi – 110075
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 27.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |