Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications
മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ 12 പ്രോജക്ട് അസിസ്റ്റൻറ് / അസോസിയേറ്റ് ഒഴിവ്
അഭിമുഖ തീയതി : ഏപ്രിൽ 21,22
ധൻബാദിലെ സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ 12 ഒഴിവ്.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
താത്കാലിക നിയമനമായിരിക്കും.
തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : മിനറൽ ബെനിഫിക്കേഷൻ /കെമിസ്ട്രി ബി.എസ്.സി
കൂടാതെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമക്കാർക്കും അവസരമുണ്ട്. - പ്രായപരിധി : 50 വയസ്സ്.
അഭിമുഖ തീയതി : ബി.എസ്.സി യോഗ്യതയുള്ളവർക്ക് ഏപ്രിൽ 20 – നും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഏപ്രിൽ 21 – നും.
തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : മിനറൽ ബെനിഫിക്കേഷൻ / മെക്കാനിക്കൽ ബി.ടെക്.
അല്ലെങ്കിൽ കെമിസ്ട്രി / ജിയോളജി എം.എസ്.സി - പ്രായപരിധി : 35 വയസ്സ്.
അഭിമുഖ തീയതി : ഏപ്രിൽ 22.
അഭിമുഖസ്ഥലം : ധൻബാദിലെ ദിഗ്ദാദിയിലുള്ള സി.ഐ.എം.എഫ്.ആർ കാമ്പസ്.
വിശദവിവരങ്ങൾക്ക് www.cimfr.nic.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |