
നോയിഡയിലെ നാഷണൽ ഹാൻഡ്ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ 12 അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ
- യങ് പ്രൊഫഷണൽ – 8
- കൺസൾട്ടന്റ് – 2
- സീനിയർ കൺസൾട്ടന്റ് – 2
യോഗ്യത : മാനേജ്മെന്റ്/ഡിസൈനിങ് ബിരുദം/ബിരുദാനന്തര ബിരുദ ഡിപ്ലോമ. അല്ലെങ്കിൽ മാർക്കറ്റിങ്/റീടെയ്ൽ/അപ്പാരൽ/ടെക്സ്റ്റെൽ മാനേജ്മെന്റ്/ഇന്റർനാഷണൽ ബിസിനസ്സ്/ബ്രാൻഡിങ് ആൻഡ് കമ്മ്യൂണിക്കേഷൻ/ബിസിനസ് ഡെവലപ്‌മെന്റ്/സപ്ലൈ ചെയിൻ മാനേജ്മെന്റ് എം.ബി.എ.
വിശദ വിവരങ്ങൾക്കായി www.nhdc.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |