Job Notifications10/+2 JobsGovernment JobsLatest Updates
നളന്ദ സൈനിക സ്കൂളിൽ എൽ.ഡി.സി.(LDC) ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 01

ബിഹാറിലെ നളന്ദയിലുള്ള സൈനിക സ്കൂളിൽ എൽ.ഡി.സി.തസ്തികയിൽ ഒരു ഒഴിവ്.
എസ്.സി.കാറ്റഗറികാർക്കാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
യോഗ്യത :
- മെട്രിക്കുലേഷൻ പാസ്സായിരിക്കണം.
- ടൈപ്പിങ് ഇംഗ്ലീഷിൽ മിനിറ്റിൽ 40 വാക്ക് വേഗവും ഹിന്ദിയിൽ 35 വാക്ക് വേഗവും ഉണ്ടായിരിക്കണം.
പ്രായപരിധി : 18-50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് Principal, Sainik School Nalanda എന്ന പേരിൽ 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റുമായി ,
Principal,
Sainik School Nalanda Vill – Nalanda P.O.,
Pawapuri Dist. Nalanda ,
Bihar – 803 115 എന്ന വിലാസത്തിൽ അയക്കുക.
വിശദ വിവരങ്ങൾക്ക് www.sainikschoolnalanda.bih.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 01
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |