Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsCareer In ShortContract Based JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് സ്‌കോൾ-കേരളയിൽ ജോലി നേടാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

SCOLE-KERALA Notification 2025 for Sweeper Post : എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് സ്‌കോൾ-കേരളയിൽ സ്വീപ്പർ തസ്തികയിൽ ജോലി നേടാം

സ്‌കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്തികയിലെ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവിന്റെ വിശദംശങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സ്വീപ്പർ

  • ഒഴിവുകളുടെ എണ്ണം : 01
  • എട്ടാംതരം വിജയിച്ച, ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി : 2025 ജനുവരി ഒന്നിന് 18 വയസ്സിനും 36 വയസ്സിനും ഇടയിലായിരിക്കണം.

നിയമാനുസൃത വയസ്സിളവിന് അർഹതയുള്ളവർക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വയസ്സിളവ് അനുവദിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


നിർദ്ദിഷ്ട യോഗ്യതയുള്ളവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം

എക്‌സിക്യൂട്ടീവ് ഡയറക്ടർ,
സ്‌കോൾ-കേരള,
വിദ്യാഭവൻ, പൂജപ്പുര,
തിരുവനന്തപുരം-12

 

ഏപ്രിൽ 15ന് വൈകിട്ട് 5നകം ലഭിക്കും വിധം നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് പോസ്റ്റിൽ അയക്കുകയോ ചെയ്യണം.

കവറിനുപുറത്ത് “സ്‌കോൾ-കേരള സ്വീപ്പർ നിയമനത്തിനുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തണം.

Important Links

Official Notification Click Here
Join WhatsApp Channel Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!