Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsAccountant JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsKozhikodeLatest UpdatesPrivate Jobs

കോഴിക്കോട് ലുലു മാളിൽ ഇന്റർവ്യൂ വഴി ജോലി നേടാം; നിരവധി ഒഴിവുകൾ

ഇന്റർവ്യൂ : മെയ് 02,03 തീയതികളിലായി

ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ – Lulu Group Kerala Recruitment 2024


കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ലുലു മാളിൽ ജോലി നേടാൻ അവസരം.

നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

തുടക്കക്കാർക്കും,പ്രവൃത്തി പരിചയം ഉള്ളവർക്കും ഇന്റർവ്യൂ വഴി ജോലി നേടാൻ ഇതൊരു സുവർണ്ണാവസരം

കോഴിക്കോട് ജില്ലയിൽ വെച്ചാണ് ഇന്റർവ്യൂ

ഇന്റർവ്യൂ മെയ് 02,03 തീയതികളിലായി

മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലിക്കായി തൊഴിലാളികളെ ആവശ്യമുണ്ട്.

നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത് നിങ്ങൾക്കും ജോലി നേടാം.

  • സൂപ്പർവൈസർ,
  • സെക്യൂരിറ്റി സൂപ്പർവൈസർ,
  • ഓഫീസർ, ഗാർഡ്,
  • വെയർ ഹൗസ് സ്റ്റോർ കീപ്പർ,
  • സെയിൽസ്മാൻ,
  • സെയിൽസ് വുമൺ,
  • കാഷ്യർ ഹെൽപ്പർ,
  • പാക്കർ,
  • ടൈലർ,
  • മെയിന്റനൻസ് സൂപ്പർവൈസർ,
  • എക്‌സിക്യൂട്ടീവ് ഷെഫ്,
  • ടെക്‌നീഷ്യൻ,
  • മൾട്ടി ടെക്‌നീഷ്യൻ തുടങ്ങി തസ്തികകളിലേക്കാണ് അവസരം

കേരളത്തിൽ തന്നെ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

  • Organization Name : Lulu group India
  • Location : Kozhikode
  • Nationality : Indian
  • Interview Date : May 2, 3
  • Time : 9 am to 4 pm

🆕 വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


Lulu Group International the leading international retail organization with almost 60,000 global work force and having offices across 22 countries is hiring following professionals:

Lulu Group Kerala Recruitment 2024 for Kozhikode District
Lulu Group Kerala Recruitment 2024 for Kozhikode District

SUPERVISOR (Age Limit 25-35 Years)

  • (Cash Supervisor, Chilled & Diary, Grocery- Food, Grocery Non-Food, Roastery Household, Stationery, Electronics, Electricals, Mobiles, etc.) 4-5 Years of experience

SECURITY SUPERVISOR/OFFICER/GUARD

  • 1 to 7 years experience

SALESMAN/SALESWOMAN

  • SSLC/HSC, Freshers can apply.

COMMIS/CHEF DE PARTIE /DCDP

  • (South/North Indian, Continental Chinese. Confectioner, Baker, Broasted Maker. Shawarma Maker, Sandwich Maker. Pizza Maker, Juice Maker, etc.) BHM or Relevant Experience

MAKEUP ARTIST

  • Any Degree or relevant experience.

BUTCHER/FISH MONGER

  • Relevant experience.

SOUS CHEF

  • BHM or Relevant Experience.
  • 2-5 years experience preferred.

TAILOR (GENTS/LADIES)

  • Relevant experience.

HVAC TECHNICIAN/MULTI TECHNICIAN

  • Diploma or relevant experience.

HELPER/PACKER

  • Freshers can apply.

WALK IN INTERVIEW

09:00 am – 4:00 pm | 2th & 3th May 2024

Sumangali Auditorium,
Panniyankara Main Road,
Panniyankara,
Kozhikode District – 673003

For further information please mail to : careers@luluindia.com


താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ കാണുന്ന അഡ്രസിൽ അഭിമുഖത്തിന് ഹാജരാകണം.

സുമംഗലി ഓഡിറ്റോറിയം
പന്നിയങ്കര മെയിൻ റോഡ്
കോഴിക്കോട് – 673003

തീയതി: 02-05-2024, 03-05-2024 (9:00 am to 4:00 pm )

Important Links
Official Notification Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!