Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGulf/Abroad JobsIT/Cyber JobsITI/Diploma JobsJob NotificationsLatest Updates

അബുദാബിയിലെ ക്ഷേത്രത്തിൽ സി.സി.ടി.വി.ഓപ്പറേറ്റർ ഒഴിവ്

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 8.

Genetec CCTV operators required for Hindu temple in Abu Dhabi


ODEPC invites applications from Genetec CCTV operators for recruitment to a Hindu Temple in Abu Dhabi.

Qualification : Candidates should have a diploma or degree in the relevant subject or should have at least 2 years of work experience and communication in English.

The company provides visa and medical insurance for free.

Salary: As per Work experience and market standards.

How to Apply


Interested candidates are required to send their detailed biodata (photo affixed), along with copies of passport, education and work experience to the email gulf@odepc.in on or before 8th May 2024.

Note: ODEPC does not have any agents of branches.

Important Links
More Info Click Here

അബുദാബിയിലെ ക്ഷേത്രത്തിൽ സി.സി.ടി.വി.ഓപ്പറേറ്റർ ഒഴിവ്


ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിലെ ജെനെടെക് സി.സി.ടി.വി. ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ ഡിഗ്രിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഇംഗ്ലീഷിൽ ആശയവിനിമയശേഷിയും വേണം.

പ്രവൃത്തിപരിചയവും മാർക്കറ്റ് സ്റ്റാൻഡേഡുമനുസരിച്ച് ശമ്പളം നിശ്ചയിക്കും.

റിക്രൂട്ട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.

ഫോട്ടോ പതിച്ച ബയോ ഡേറ്റ പാസ്പോർട്ട്, വിദ്യാഭ്യാസ -തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം gulf@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 8.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഫോൺ: 0471- 2329440/41/42,7736496574/ 9778620460.

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!