ഹെൽത്ത് ഏജൻസിയിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ മൂന്ന് ഒഴിവുകൾ
കരാർ നിയമനമാണ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഒഴിവുകൾ
- ജോയിന്റ് ഡയറക്ടർ (മെഡിക്കൽ),
- മെഡിക്കൽ ഓഡിറ്റർ,
- മാനേജർ (എച്ച്.ആർ.ആൻഡ് അഡ്മിനിസ്‌ട്രേഷൻ) തുടങ്ങി തസ്തികകളിലാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Post |
No. of Post |
Essential Qualification & Experience |
Age |
Method of Recruitment |
Salary |
Joint Director (Medical) |
01 |
Essential:
Desirable:
|
Maximum 50 years as on 01.05.2021 |
On Deputation/contract basis |
On Deputation: As in parent Dept.
On Contract: Rs.80,000/- |
Medical Auditor |
01 |
Essential:
Desirable:
|
Maximum 40 years as on 01.05.2021 |
On contract basis |
Rs.50,000/- |
Manager (HR & Administration) |
01 |
Essential:
Desirable:
|
Maximum 40 years as on 01.05.2021 |
On contract basis |
Rs.70,000/- |
അപേക്ഷാഫീസ് : 250 രൂപ.
വിശദവിവരങ്ങൾ : www.sha.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.sha.kerala.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |