Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
IIITMK യിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 19

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് – കേരളയിൽ 7 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ സോഫ്റ്റ്-വെയർ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / എം.എസ്.സി അല്ലെങ്കിൽ എം.സി.എ , നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി ബി.ഇ. / ബി.ടെക് / എം.എസ്.സി അല്ലെങ്കിൽ എം.സി.എ ,18 മാസത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് മാനേജ്മെൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും കൊമേഴ്സ്യൽ പ്രാക്ടീസ് സെക്രട്ടേറിയൽ പ്രാക്ടീസ് മൂന്ന് വർഷത്തെ ഡിപ്ലോമ.
- 8 വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.iiitmk.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 19.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |