കഴക്കൂട്ടം സൈനിക് സ്കൂളിൽ 13 അധ്യാപകർ/അനധ്യാപകർ ഒഴിവ്

തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള സൈനിക് സ്കൂളിൽ 13 ഒഴിവ്.
അധ്യാപക , അനധ്യാപക തസ്തികകളിൽ ഒഴിവുണ്ട്.
മൂന്ന് ഒഴിവിലേക്ക് സ്ഥിരനിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പി.ജി.ടി. കെമിസ്ട്രി
- ഒഴിവുകളുടെ എണ്ണം : 01 (സ്ഥിരനിയമനം)
- യോഗ്യത : കെമിസ്ട്രി എം.എസ്.സി അല്ലെങ്കിൽ തത്തുല്യം.
ബി.എഡ് . യോഗ്യതയുണ്ടായിരിക്കണം.
ഇംഗ്ലീഷ് മീഡിയം ടീച്ചിങ്ങിലെ പ്രൊഫിഷൻസി വേണം. - പ്രായപരിധി : 21-40 വയസ്സ്.
തസ്തികയുടെ പേര് : ടി.ജി.ടി. കംപ്യൂട്ടർ സയൻസ് (സ്ഥിരനിയമനം)
- ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി)
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം / ബി.സി.എ.
അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച ഏതെങ്കിലും വിഷയത്തിലെ ബിരുദവും കംപ്യൂട്ടർ എൻജിനീയറിങ് / ഐ.ടി / കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ.
ബി.എഡ് യോഗ്യതയുണ്ടായിരിക്കണം.
ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം. - പ്രായം : 21-35 വയസ്സ്.
തസ്തികയുടെ പേര് : പി.ജി.ടി. ഫിസിക്സ് (സ്ഥിരനിയമനം)
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
- യോഗ്യത : ഫിസിക്സ് എം.എസ്.സി അല്ലെങ്കിൽ തത്തുല്യം.
ബി.എഡും ഇംഗ്ലീഷ് മീഡിയം ടീച്ചിങ്ങിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. - പ്രായം : 21-40 വയസ്സ്.
തസ്തികയുടെ പേര് : ടി.ജി.ടി. ഇംഗ്ലീഷ് (കരാർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇംഗ്ലീഷിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
ബി.എഡും / സി.ടെറ്റ് യോഗ്യതയുണ്ടായിരിക്കണം.
ഇംഗ്ലീഷ് മീഡിയം ടീച്ചിങ്ങിൽ പരിജ്ഞാനമുണ്ടായിരിക്കണം. - പ്രായം : 21-35 വയസ്സ് .
തസ്തികയുടെ പേര് : ആർട്ട് മാസ്റ്റർ (കരാർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഡ്രോയിങ് പെയിൻറിങ്/ സ്കൾപ്ചർ / ഗ്രാഫിക് ആർട്സ് അഞ്ചുവർഷത്തെ ഡിപ്ലോമ / ബിരുദം.
- പ്രായം : 21-35 വയസ്സ്.
തസ്തികയുടെ പേര് : കൗൺസിലർ (കരാർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സൈക്കോളജി / ക്ലിനിക്കൽ സൈക്കോളജി / സോഷ്യൽ വർക്ക് ചൈൽ ഡെവലപ്മെൻറ് ബിരുദാനന്തരബിരുദം.
0-1 വർഷത്തെ പ്രവൃത്തി പരിചയം. - പ്രായം : 26-45 വയസ്സ്.
തസ്തികയുടെ പേര് : ലേഡി പി.ടി.ഐ – കം – മേട്രൺ (കരാർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിക്കൽ എജുക്കേഷൻ ബിരുദം.
ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. - പ്രായം : 21-36 വയസ്സ്.
തസ്തികയുടെ പേര് : മേട്രൺ വാർഡൻ (കരാർ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : മെട്രിക്യുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- പ്രായം : 21-60 വയസ്സ്.
തസ്തികയുടെ പേര് : ജി.ഇ.ലേഡീസ് (കരാർ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെട്രിക്യുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
- പ്രായം : 21-60 വയസ്സ്.
അപേക്ഷാഫീസ്
പി.ജി.ടി. കെമിസ്ട്രി,ടി.ജി.ടി. കംപ്യൂട്ടർ സയൻസ്,പി.ജി.ടി. ഫിസിക്സ്,ടി.ജി.ടി. ഇംഗ്ലീഷ്,ആർട്ട് മാസ്റ്റർ,കൗൺസിലർ തുടങ്ങി തസ്തികകളിലേക്ക് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാഫീസ്.
മേട്രൺ വാർഡൻ,ലേഡി.പി.ടി.ഐ – കം – മേട്രൺ,ജി.ഇ.ലേഡീസ് തുടങ്ങി തസ്തികകളിലേക്ക് ജനറൽ വിഭാഗത്തിന് 250 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 150 രൂപയുമാണ് അപേക്ഷാഫീസ്.
‘Principal, Sainik School Kazhakootam’ എന്ന പേരിൽ മാറാവുന്ന DD ആയി അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷനൊടപ്പം കൊടുത്തിട്ടുള്ള Google form പൂരിപ്പിച്ച ശേഷം,വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം കൂടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് തപാൽ മാർഗ്ഗം അപേക്ഷിക്കുക.
വിലാസം
The Principal ,
Sainik School Kazhakootam ,
Thiruvananthapuram ,
Kerala – 695585
അപേക്ഷാഫീസ് ‘Principal, Sainik School Kazhakootam’ എന്ന പേരിൽ മാറാൻ കഴിയുന്ന വിധത്തിൽ അപേക്ഷാഫോമിന്റെ കൂടെ അയക്കണം.
വിശദവിവരങ്ങൾക്കായി www.sainikschooltvm.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Important Links | |
---|---|
Notice | Click Here |
Official Notification | Click Here |
Apply Online & More Details | Click Here |