Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

NMDC : 59 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16

ഛത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ – ട്രെയിനിങ് , സേഫ്റ്റി & എൻവയോൺമെൻറ് വിഭാഗത്തിലേക്ക് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പർ : BC/DGM (MIN)/T&S,E/APPR-301-A/Vol – X2021-22/1500.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


Sl. No

Category

No. of Apprentices

Entry Qualifications

01

Graduate Apprentice

16

Four years degree in Civil, Mechanical, Electrical, Electrical & Electronics and Mining Engineering.

02

Technician Apprentice

13

Three years Diploma in Mechanical, Electrical, Electronic & Tele commutation, Mining, Modern Office Practice Management and Computer Science & Application

03

Programming and Systems Administration Assistant (PASAA)

30

National Trade Certificate issued by National Council for Vocational Training in Computer Operator and Programming Assistant (COPA).

ഒഴിവുള്ള വിഭാഗം : ഗ്രാജുവേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / മൈനിങ് എൻജിനീയറിങ്ങിലെ നാല് വർഷ ബിരുദം.
  • സ്റ്റൈപ്പൻഡ് : 20,000 രൂപ.

www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

ഒഴിവുള്ള വിഭാഗം : ടെക്നീഷ്യൻ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / മൈനിങ്/ മോഡേൺ ഓഫീസ് പ്രാക്ടീസ് മാനേജ്മെൻറ്/ കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷനിൽ ത്രിവത്സര ഡിപ്ലോമ.
  • സ്റ്റൈപ്പൻഡ് : 16,000 രൂപ.

www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

ഒഴിവുള്ള വിഭാഗം : പ്രോഗ്രാമിങ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് (PASAA)

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റൻറ് NCVT സർട്ടിഫിക്കറ്റ്.
  • സ്റ്റൈപ്പൻഡ് : 10,000 രൂപ.

www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മുഖേനയാണ് അപേക്ഷ അയക്കേണ്ടത്.

bld5hrd@nmdc.co.in എന്ന ഈമെയിലിലേക്കും ബിയോഡേറ്റയും യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും ചേർത്ത് അയക്കണം.

വിശദമായ വിജ്ഞാപനം www.nmdc.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!