District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur
വന ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോ/അസിസ്റ്റന്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ഒഴിവ്.
പ്രോജക്ടിലാണ് അവസരം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബോട്ടണിയിൽ ബിരുദാനന്തര ബിരുദം.
- പ്രവൃത്തി പരിചയം അഭിലഷണീയം
പ്രായപരിധി : 36 വയസ്സ്.
Important Links | |
---|---|
Project Fellow : Notification & Apply Link | Click Here |
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബോട്ടണി ബിരുദം.
- പ്രവൃത്തി പരിചയം അഭിലഷണീയം.
പ്രായപരിധി : 36 വയസ്സ്.
Important Links | |
---|---|
Project Assistant : Notification & Apply Link | Click Here |
തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- എം.എസ്.സി.കെമിസ്ട്രി.,
- പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 36 വയസ്സ്.
Important Links | |
---|---|
Project Fellow : Notification & Apply Link | Click Here |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21
Important Links | |
---|---|
Project Fellow : Notification & Apply Link | Click Here |
Project Assistant : Notification & Apply Link | Click Here |
Project Fellow : Notification & Apply Link | Click Here |
More Details | Click Here |