ഒമാനിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാം
ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്
ഒമാനിലെ വിദ്യാഭ്യാസമേഖലയിലേക്ക് വിവിധ വിഷയങ്ങളിലായി ഒൻപത് അധ്യാപക ഒഴിവ്.
Job Summary | |
---|---|
Offered Salary | OMR 400 |
Career Level | Professional |
Experience | 02 |
Gender Preference | Female |
Industry | Education |
Qualifications | Graduate With Teachers Training |
സ്ത്രീകൾക്കാണ് അപേക്ഷിക്കാനാവുക.
മാത്ത്മാറ്റിക്സ്, സയൻസ്, ഇംഗ്ലീഷ്, ഐ.സി.ടി. വിഷയങ്ങളിലായി രണ്ട് ഒഴിവുകൾ വീതമാണുള്ളത്.
അതത് വിഷയത്തിലെ ബിരുദവും ബി.എഡും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
കിൻറർഗാർട്ടൻ ടീച്ചറുടെ ഒരൊഴിവുമുണ്ട്.
മോണ്ടിസോറി ട്രെയിനിങ്ങിൽ ബിരുദവും പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റുമുള്ളവർക്ക് അപേക്ഷിക്കാം.
ജൂൺ 28-നു മുൻപ് glp@odepc.in എന്ന ഇ-മെയിൽ മുഖേന അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
SENIOR TEACHERS & KINDERGARTEN TEACHERS (FEMALES ONLY) REQUIRED FOR OMAN
FEMALE TEACHERS REQUIRED FOR OMAN
A famous School in Oman requires well-qualified and well-experienced Teachers in the following categories
- Senior Teachers for Mathematics, English, Science and ICT. (2 Nos each)
- Qualification: Bachelor’s Degree and B.Ed (both in the concerned subjects)
- Kindergarten Teacher (1 No)
- Qualification: Graduates with Montessori training or pre-primary teachers training certificates.
Experience required: Minimum 2 years in well-reputed CBSE/ICSE schools. IGCSE experience will be an added advantage.
Candidates should have good command over English language.
Age limit: Maximum 45 years
FEMALES ONLY NEED TO APPLY
Salary offered: OMR 400 (all inclusive)
Interested well-qualified and experienced candidates may email the following documents to glp@odepc.in with subject line “Recruitment of Teachers to Oman” on or before 28th June 2021. (ODEPC registration is mandatory)
1. Detailed Biodata (Photo affixed)
2. Clear Scanned copies of certificates to prove qualification & experience
3. Clear Scanned copy of passport
Important Links | |
---|---|
Official Notification & Apply Online | Click Here |
More Details | Click Here |