10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram
മിൽമയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവ്
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ് | അഭിമുഖ തീയതി : ജൂൺ 30
MILMA Recruitment 2021 for Driver Cum Office Attendant : തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ രണ്ട് ഒഴിവ്.
ഡ്രൈവർ കം ഓഫീസർ അറ്റൻഡൻ തസ്തികയിലാണ് അവസരം.
കരാർ നിയമനമായിരിക്കും.
WALK IN INTERVIEW | |
---|---|
Name of Post | DRIVER CUM OFFICE ATTENDANT |
Notification No | TRU/PER/2 – C/2021 |
Nature of appointment | Temporary on contract basis |
Remuneration | Rs.17,000/- per month (Consolidated) |
Qualifications |
|
Age | Shall not exceed 40 Years as on 01.01.2021 with relaxation as per the KCS Rules. |
No of Vacancies | 02 |
Job Location | Kerala (Thiruvananthapuram) |
Interview Date | 30 June 2021 |
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
യോഗ്യത :
- പത്താം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
- ലൈറ്റ്, ഹൈവി മോട്ടോർ വെഹിക്കിൾ ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
- നിശ്ചിത ശാരീരിക ക്ഷമത വേണം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 17,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
അഭിമുഖത്തിനായി രേഖകളുടെ അസ്സലും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി തിരുവനന്തപുരത്തെ പട്ടത്തുള്ള ക്ഷീരഭവനിൽ ജൂൺ 30 രാവിലെ 10 മണിക്ക് എത്തുക.
വിശദ വിവരങ്ങൾക്കായി www.milmatrcmpu.com എന്ന വെബ്സൈറ്റ് കാണുക.
MILMA Recruitment 2021 for Driver Cum Office Attendant : Important Links | |
---|---|
Official Notification | Click Here |
More Details | Click Here |