Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
സെക്യൂരിറ്റി പേപ്പർ മില്ലിൽ 23 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12
മധ്യപ്രദേശിലെ ഹോഷൻഗാബാദിലുള്ള സെക്യൂരിറ്റി പേപ്പർ മില്ലിൽ 23 ഒഴിവ്.
വിവിധ തസ്തികകളിലാണ് അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ഡ്രാഫ്റ്റ്സ്മാൻ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- ബി.ടെക് /ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ സേഫ്റ്റി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമ.
- ബി.ടെക് /ബി.ഇ / ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
തസ്‌തികയുടെ പേര് : സൂപ്പർവൈസർ (എൻവയോൺമെൻറ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻവയോൺമെൻറൽ എൻജിനീയറിങ് ഡിപ്ലോമ.
- ബി.ടെക്/ ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹിന്ദി / ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
ബിരുദതലത്തിൽ ഇംഗ്ലീഷ് , ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. - ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-30 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായപരിധി : 18-28 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ ടൈം കീപ്പർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായപരിധി : 18-28 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഫിറ്റർ മെഷീനിസ്റ്റ് / ടർണർ / ബുക്ക് ബൈൻഡിങ് പ്രിൻറിങ് അറ്റൻഡൻറ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാൻറ്) ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 18-25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപക്ഷിക്കാനുമായി spmhoshangabad.spmcil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |