Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

കുസാറ്റിൽ ജെ.ആർ.എഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മറൈൻ ബയോളജി , മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.

യോഗ്യത : സി.എസ്.ഐ.ആർ നെറ്റ് ഗേറ്റ് യോഗ്യതയുള്ള ഫസ്റ്റ് ക്ലാസ് മറൈൻ ബയോളജി /അക്വാട്ടിക് ബയോളജി എം.എസ്.സി.ബിരുദധാരികൾക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് www.cusat.ac.in എന്ന വെബ്സൈറ്റ് കാണുക.

ഫോൺ : 9446866050.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും

പ്രൊഫ എ.എ. മുഹമ്മദ് ഹാത്ത ,
പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ,
ഡി.എസ്.ടി – എൻ.ആർ.ഡി.എം.എസ് പ്രോജക്ട് ,
സ്കൂൾ ഓഫ് മറൈൻ സയൻസസ് ,
കുസാറ്റ് ,
ലേക്ക് സൈഡ് കാമ്പസ് ,
കൊച്ചി- 682016

എന്ന വിലാസത്തിലോ അല്ലെങ്കിൽ mohamedhatha@gmail.com എന്ന മെയിലിലേക്കോ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!