Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Kerala Govt JobsGovernment JobsJob NotificationsJobs @ KeralaLatest Updates

സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20

കേരള സോളിഡ് വേസ്റ്റ് വാട്ടർ മാനേജ്മെൻറ് പ്രോജക്ടിൽ വിവിധ തസ്തികകളിൽ അവസരം.

9 ഒഴിവാണുള്ളത്.

കരാർ നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഫിനാൻസ് മാനേജ്മെൻറ് എക്സ്പെർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിനാൻസ് /അക്കൗണ്ടിങ് /മാനേജ്മെൻറ് /ഇക്കണോമിക്സ് / കൊമേഴ്സ് ബിരുദം.
    10 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സോഷ്യൽ ഡെവലപ്മെൻറ് ആൻഡ് ജെൻഡർ എക്സ്പെർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സോഷ്യൽ സയൻസ് ബിരുദാന്തരബിരുദം.
    പിഎച്ച്.ഡി /എം.ഫിൽ ഗവേഷണപരിചയമുള്ളവർക്ക് മുൻഗണന.

തസ്‌തികയുടെ പേര് : മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷൻ എക്സ്പെർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / മാനേജ്മെൻറ് / ഇക്കണോമിക്സ് / ഫിനാൻസ് ബിരുദാനന്തരബിരുദം.
    10 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഐ.ഇ.സി എക്സ്പെർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാസ് കമ്യൂണിക്കേഷൻ /ജേണലിസം / പബ്ലിക് റിലേഷൻ ബിരുദാനന്തരബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : വീഡിയോ ഗ്രാഫിക് എക്സ്പെർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാസ് കമ്യൂണിക്കേഷൻ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ഫിനാൻസ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അക്കൗണ്ട്സ് ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബിരുദവും ഡി.സി.എ/ പി.ജി.ഡി.സി.എ.യും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ ഹയറും മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവറും.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കായി www.kswmp.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ sp-mukswmp@gmail.com എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!