10/+2 JobsDefenceGovernment JobsITI/Diploma JobsJob NotificationsLatest Updates
സൈനിക് സ്കൂളിൽ 15 അധ്യാപകർ/അനധ്യാപകർ തസ്തികയിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 08

അമേത്തിയിലെ സൈനിക് സ്കൂളിൽ 15 അവസരം.
അധ്യാപകർ/അനധ്യാപക തസ്തികയിലാണ് അവസരം.
കരാർ നിയമനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
അക്കാദമിക് സ്റ്റാഫ്
- ടി.ജി.ടി.(സംസ്‌കൃതം-1,ജനറൽ സയൻസ്-1),
- ആർട്ട് മാസ്റ്റർ -1,
- പി.ടി.ഐ./പി.ഇ.എ. കം മെട്രൺ (ഫീമെയിൽ) -1
അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്
എൽ.ഡി.സി. (സ്റ്റോർ) : 1
യോഗ്യത :
- സീനിയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യം.
- ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
- കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
മെട്രൺ (ഫീമെയിൽ ) : 01
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
ജനറൽ എംപ്ലോയി (ഇലക്ട്രിഷ്യൻ കം പമ്പ് ഓപ്പറേറ്റർ ) : 01
യോഗ്യത :
- മെട്രിക്കുലേഷനും ഐ.ടി.ഐ. ഇലക്ട്രിഷ്യൻ കോഴ്‌സും.
- പ്രവൃത്തിപരിചയം അഭിലഷണീയം.
ജനറൽ എംപ്ലോയി : 08
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
വിശദ വിവരങ്ങൾ അറിയാനായി ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി
The Principal,
Sainik School Amethi,
Kauhar Shahgarh, District – Amethi ,
Uttar Pradesh – 227411 എന്ന വിലാസത്തിൽ അയക്കണം.
വിശദ വിവരങ്ങൾക്കായി www.sainikschoolamethi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 08
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |