Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

HMT : 12 കമ്പനി ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29

ബെംഗളൂരുവിലെ എച്ച്.എം.ടി മെഷീൻ ടൂൾസിൽ 12 കമ്പനി ട്രെയിനി ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

പ്രാക്ടിക്കൽ ടെസ്റ്റ് , എഴുത്തു പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : കമ്പനി ട്രെയിനി

ഒഴിവുകളുടെ എണ്ണം : 12

യോഗ്യത :

  • മെഷീനിസ്റ്റ് / ഗ്രെൻഡർ / ഫിറ്റർ / ഇലക്ട്രീഷ്യൻ – എൻ.സി.വി.ടി. / ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • മെഷീൻ ടൂൾ ഇൻഡസ്ട്രി പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 33 വയസ്സ്.

അപേക്ഷാഫീസ് 500 രൂപ.

എസ്.സി. / എസ്.ടി വിഭാഗത്തിന് 250 രൂപ.

ഫീസ് HMT Machine Tools Limited , Bangalore എന്ന പേരിൽ ബെംഗളുരുവിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.hmtmachinetools.com പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി

DM (HRM) HMT Machine Tools Ltd (A Govt . of India Undertaking) ,
Bangalore Complex Jalahalli ,
Bangalore – 560013

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ കവറിന് പുറത്ത് APPLICATION FOR THE POST OF COMPANY TRAINEE എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കായി www.hmtmachinetools.com എന്നവെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!