Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

DRDO : 79 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻറ കീഴിൽ ചണ്ഡീഗഢിലുള്ള ടെർമിനൽ ബാലിസ്റ്റിക്ക് റിസർച്ച് ലബോറട്ടറിയിൽ 79 അപ്രൻറിസ് ഒഴിവ്.

ഒരു വർഷത്തെ പരിശീലനമായിരിക്കും.

ഒഴിവുകൾ :

  • ഫിറ്റർ -14 ,
  • മെഷീനിസ്റ്റ് -6 ,
  • ടർണർ -4 ,
  • കാർപെൻറർ -3 ,
  • ഇലക്ട്രീഷ്യൻ -10 ,
  • ഇലക്ട്രോണിക് മെക്കാനിക്ക് -9 ,
  • മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) -3 ,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്) -7 ,
  • കംപ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വേർ റിപ്പയർ ആൻഡ് മെയിൻറനൻസ് മെക്കാനിക്ക് -2 ,
  • കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -5 ,
  • ഡിജിറ്റൽ ഫോട്ടോഗ്രാഫർ -6 ,
  • സെക്രട്ടേറിയൽ അസിസ്റ്റൻറ് -08
  • സ്റ്റെനോഗ്രാഫർ  (ഹിന്ദി) – 01 ,
  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) -01

യോഗ്യത : ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ.

വിശദ വിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകൾ www.apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി നൽകാം.

വെബ്സൈറ്റ് വഴി അപേക്ഷിച്ചതിന് ശേഷം , രേഖകളുടെ ഒറ്റ പി.ഡി.എഫ് – ഫയലാക്കി admintbrl@tbrl.drdo.in എന്ന മെയിലേയ്ക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!