RGCB : പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ മൂന്ന് പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ.
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : മൈക്രോബയോളജി/സൂവോളജി/ബയോടെക്നോളജി ബിരുദാനന്തര ബിരുദം.
പ്രവ്യത്തി പരിചയം അഭിലഷണീയം.
പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 30
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : മൈക്രോബയോളജിയിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും.
പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 26
തസ്തികയുടെ പേര് : റിസർച്ച് അസ്സോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈഫ് സയൻസ്/ബയോടെക്നോളജി പി.എച്ച്.ഡി.,പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 20.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : pmdjobs@rgcb.res.in
വിശദവിവരങ്ങൾക്ക് www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Research Associate : Official Notification & Application form | Click Here |
Junior Research Fellow : Official Notification & Application form | Click Here |
Project Assistant : Official Notification & Application form | Click Here |
More Details | Click Here |