Latest Updates10/+2 JobsGovernment JobsJob Notifications
ഏഴാം ക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആർട്ടിസാൻ / ഡ്രൈവർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30
പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൽ വിവിധ തസ്തികകളിലായി 4 ഒഴിവ്.
തമിഴ്നാട്ടിലെ മധുരയിലാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ടയർമാൻ (സ്കിൽഡ് ആർട്ടിസാൻ) , ബ്ലാക്ക്സ്മിത്ത് (സ്കിൽഡ് ആർട്ടിസാൻ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബന്ധപ്പെട്ട ടെക്നിക്കൽ ട്രേഡിലെ സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ ഏഴാം ക്ലാസ് പാസായിരിക്കണം ബന്ധപ്പെട്ട ട്രേഡിലെ ഒരു വർഷത്തെ സർട്ടിഫിക്കറ്റ്. - പ്രായം : 18-30 വയസ്സ്.
തസ്‌തികയുടെ പേര് : സ്റ്റാഫ് കാർ ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
ലെറ്റ് / ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. - പ്രായം : 18-27 വയസ്സ്.
- ശമ്പളം : 19,900-63,200 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.tamilnadupost.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി
Manager ,
Postal Mail Motor Service ,
Madurai – 625002
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |