സെല്ലുലാർ ആൻഡ് മൊളിക്കുലാർ ബയോളജിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05
ഹൈദരാബാദിലെ സി.എസ്.ഐ.ആർ. സെൻറർ ഫോർ സെല്ലുലാർ ആൻഡ് മൊളിക്കുലാർ ബയോളജിയിൽ അവസരം.
6 ഒഴിവാണുള്ളത്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : പ്ലസ്ടുവും ടെപ്പിങ് പരിജ്ഞാനവും.
- പ്രായപരിധി : 28 വയസ്സ്.
തിരഞ്ഞെടുപ്പ് :
പന്ത്രണ്ടാംക്ലാസ് ലെവലിലുള്ള ഒ.എം.ആർ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയും
പ്രൊഫിഷൻസി ടെസ്റ്റിലൂടെയുമായിരിക്കും തിരഞ്ഞെടുപ്പ്.
രണ്ടരമണിക്കൂർ പരീക്ഷയിൽ 200 ചോദ്യങ്ങളുണ്ടാകും.
മെൻറൽ എബിലിറ്റി , ജനറൽ അവയർനസ് , ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയത്തിൽ
നിന്നായിരിക്കും ചോദ്യങ്ങൾ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ccmb.res.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ്
Recruitment Section ,
CSIR – Centre for Cellular and Molecular Biology ,
Uppal Road ,
Habsiguda ,
Hyderabad – 500007 ,
Telangana
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ ഓൺലൈനിൽ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |