Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsErnakulamGovernment JobsITI/Diploma JobsJob NotificationsLatest Updates

ഫാക്ടിൽ ഒഴിവ്

തപാൽ /ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

ദ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.

എൻജിനീയർ തസ്‌തികയിൽ ഉത്തർപ്രദേശിലെ ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനിൽ കരാർ നിയമനം.

മറ്റ് തസ്തികകളിൽ എംപാനലിങ് ഒഴിവാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : എൻജിനീയർ (സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റഷൻ)

പരസ്യ വിജ്ഞാപന നമ്പർ : 03/2021

യോഗ്യത :

  • ബന്ധപ്പെട്ട തസ്തികയിൽ എൻജിനീയറിങ് ബിരുദം.
  • ഇൻസ്ട്രുമെന്റഷൻ ട്രേഡിൽ ഇലക്ട്രോണിക്സ് തസ്തികയിലെ യോഗ്യതയും പരിഗണിക്കും.
  • രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 35 വയസ്സ്.

01-04-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.

അവസാന തീയതി : ഏപ്രിൽ 22.

Important Links
Official Notification Click Here
Application Form Click Here

തസ്തികയുടെ പേര് : ടെക്‌നിഷ്യൻ (പ്രോസസ്)

പരസ്യ വിജ്ഞാപന നമ്പർ : 04/2021

യോഗ്യത :

  • കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി ബി.എസ്.സി. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ.
  • രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഒരു വർഷത്തെ അപ്രന്റീസ് പരിശീലനവും.

മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രവൃത്തി പരിചയം കുറഞ്ഞവരെ പരിഗണിക്കും.

പ്രായപരിധി : 18-35 വയസ്സ്.

അവസാന തീയതി : ഏപ്രിൽ 30.

Important Links
Official Notification Click Here
Application Form Click Here

തസ്തികയുടെ പേര് : ലെയർ – പ്രൊഡക്ഷൻ/ക്വാളിറ്റി അഷ്യറൻസ്/പ്രൊഡക്‌ട് ഹാൻഡലിങ്/റോ മെറ്റീരിയൽസ്

പരസ്യ വിജ്ഞാപനനമ്പർ : 05/2021

യോഗ്യത :

  • കെമിസ്ട്രി/ഫിസിക്സ് ബി.എസ്.സി. അല്ലെങ്കിൽ ഡിപ്ലോമ.
  • വിരമിച്ചവർക്കാണ് അവസരം.

തസ്തികയുടെ പേര് :  ടെക്‌നിഷ്യൻ

യോഗ്യത :

  • കെമിസ്ട്രി/ഫിസിക്സ് ബി.എസ്.സി. അല്ലെങ്കിൽ ഡിപ്ലോമ.
  • വിരമിച്ചവർക്കാണ് അവസരം.
Important Links
Official Notification Click Here
Application Form Click Here

അവസാന തീയതി : ഏപ്രിൽ 26.


അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ /ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷ അയക്കേണ്ട വിലാസം

Dy. General Manager (HR) IR,
FEDO Building,
The Fertilisers And Chemicals Travancore Limited,
Udyogamandal

Pin : 683 501

എൻജിനീയർ തസ്‌തികയിലേക്കുള്ള അപേക്ഷകൾ onlinerecruitment@factltd.com എന്ന ഇ-മെയിലിലേക്കും അയക്കാം.

വിശദവിവരങ്ങൾക്ക് www.fact.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!