ഷാർജയിൽ നഴ്സ് ആവാം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
A famous healthcare group in Sharjah recruits B.Sc Nurses with 3 years of experience without break to their hospital.
- Category : Nurses
- Qualification : B.Sc/PBB.Sc Nursing
- Expereince: 3 yrs
- Department : Labour room, Operation Theatre, ICU, Emergency, Oncology, In-Patient, Endoscopy, NICU
- Salary : For Sharjah MOH licensed candidates AED 5000-7000 & For Non Licensed AED 3000-7000 *
- Contract : 2 yrs
Other Terms and Conditions
- Accomodation : Provided
- Flight Ticket : Provided
- Medical Coverage : Provided
How to Apply
Interested candidates may send their updated Biodata to uae@odepc.in on or before 29th April 2021 with a mail subject “Recruitment of nurses to Sharjah”.
Important Links | |
---|---|
Official Notification & More Info | Click Here |
വിവരങ്ങൾ മലയാളത്തിൽ ചുവടെ ചേർക്കുന്നു ⇓
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഷാർജയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.
ബി.എസ്.സി./പി.ബി.ബി.എസ്.സി.നഴ്സിങ് യോഗ്യതയും മൂന്നുവർഷം പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം.
രണ്ടു വർഷത്തെ കരാർ നിയമനം ആയിരിക്കും.
ശമ്പളം : 3000-7000 AED (ഏകദേശം 61,000 രൂപ മുതൽ 1,43,000 രൂപ വരെ)
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ളവർ ഏപ്രിൽ 29-നകം uae@odepc.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റയും യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും അയക്കുക.
വിശദവിവരങ്ങൾക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification & More Info | Click Here |