Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

സി- ഡാക്കിൽ 14 ഓഫീസർ / മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ വിവിധ തസ്തികകളിലായി 14 ഒഴിവ്.

കേരളത്തിൽ തിരുവനന്തപുരത്ത് ഒഴിവുണ്ട്.

മറ്റ് ഒഴിവുകൾ സിൽച്ചാർ , പുണെ , കൊൽക്കത്ത , പട്ന എന്നിവിടങ്ങളിലായാണ്.

ഓൺലൈനായി അപേക്ഷിക്കണം.

പരസ്യവിജ്ഞാപന നമ്പർ : CORP/GR.A/02/2021.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ ടെക്നിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.ഇ / ബി.ടെക് / എം.സി.എ അല്ലെങ്കിൽ തത്തുല്യം.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
    അല്ലെങ്കിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദാനന്തര ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.ഇ / ബി.ടെക് / എം.സി.എ. അല്ലെങ്കിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദാന്തരബിരുദം.

തസ്‌തികയുടെ പേര് : മാനേജർ (അഡ്മിൻ / പർച്ചേസ്)

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : അഡ്മിൻ / മാനേജ്മെൻറ്/ഫിനാൻസ് ഓപ്പറേഷൻ എം.ബി.എ / പി.ജി. പർചേസ് വിഭാഗത്തിലേക്ക് എൽ.എൽ.ബി. അല്ലെങ്കിൽ ത ത്തുല്യ വിഭാഗത്തിനും അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : അഡ്മിൻ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എച്ച്.ആർ / പേഴ്സണൽ മാനേജ്മെൻറ് / മാനേജ്മെൻറ് എം.ബി.എ. അല്ലെങ്കിൽ എൽ.എൽ.ബി./ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : പർച്ചേസ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
    തിരുവനന്തപുരത്ത് ഒരു ഒഴിവ്.
  • യോഗ്യത : മെറ്റീരിയൽ മാനേജ്മെൻറ് പി.ജി / എം.ബി.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഫിനാൻസ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : സി.എ. അല്ലെങ്കിൽ ഫിനാൻസ് എം.ബി.എ.
    അല്ലെങ്കിൽ സി.എസ് . / ഐ.സി.ഡബ്ലു.എ.
    അല്ലെങ്കിൽ തത്തുല്യം.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷാഫീസ് : 500 രൂപ.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09.

Important Links
Official Notification & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!