RGCB : ഫെലോ/അസിസ്റ്റന്റ് ഒഴിവ്
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ വിവിധ പ്രോജക്ടുകളിൽ രണ്ട് ഒഴിവ്.
ഇമെയിൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : മൈക്രോബയോളജി/സുവോളജി/ബയോടെക്നോളജി ബിരുദാനന്തര ബിരുദം.
പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 30
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈഫ് സയൻസസ്/മൈക്രോബയോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി/ബോട്ടണി/സുവോളജി ബിരുദാനന്തര ബിരുദം.
ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 20.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
ഇമെയിൽ വിലാസം : pmdjobs@rgcb.res.in
വിശദ വിവരങ്ങൾക്ക് www.rgcb.res.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Junior Research Fellow : Official Notification & Application form | Click Here |
Project Assistant : Official Notification & Application form | Click Here |
More Details | Click Here |