യു.എ.ഇയിലെ കമ്പനിയിൽ 60 ക്ലീനർ ഒഴിവ്
വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ODEPC Notification 2023 for Cleaners (Male and Female) to UAE : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലേക്ക് ക്ലീനർമാരെ തിരഞ്ഞെടുക്കുന്നു.
60 ഒഴിവുണ്ട് (പുരുഷൻ – 50 വനിത-10).
വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത:
- പത്താം ക്ലാസ് വിജയം,
- ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയണം.
ശമ്പളം: AED 950 (ഉദ്ദേശം 22,000 ഇന്ത്യൻ രൂപ).
പ്രായം: 35 വയസ്സിൽ താഴെ.
പൂർണ ആരോഗ്യമുള്ളവരായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദമായ ബയോഡാറ്റ സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 10:30 മണിക്ക് മുൻപ് ഒഡെപെക്കിന്റെ അങ്കമാലി ഇൻകൽ (Inkel Tower) ടവർ, മൂന്നാം നിലയിലെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ: 0471-2329440/41/42/45.
ODEPC conducting Walk-In-Interview for cleaners (male and female) on 3rd October 2023 at 10:30 am in the ODEPC office, 3rd Floor, Inkel Tower 1, Ankamali, Near TELK. Interested candidates can attend the interview with their Biodata and certificate copies on the above mentioned date and place. Ph: 0471-2329440/2329441/8086112315
Education / Qualifications: SSLC & Above
English Communication: Candidates should be able to comprehend and communicate in English Language.
Job openings – Male Cleaner -50 Nos, Female Cleaner – 10 Nos
Salary: AED 950
Age Limit : 22 years to 35 years
Physical Appearance: Candidates should be fit and clear from any pre-existing illness, major surgeries or disabilities. Candidates should not be overweight and should not have visible tattoos.
Important Links |
|
---|---|
For More Details | Click Here |