നാഷണൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 23 അനധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19

ഹരിയാണയിലെ നാഷണൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 23 അനധ്യാപക അവസരം.
പരസ്യവിജ്ഞാപനനമ്പർ : NIDHI 2021/01
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- സീനിയർ സൂപ്രണ്ട് -01 ,
- അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ -02 ,
- സീനിയർ അസിസ്റ്റൻറ് ലൈബ്രേറിയൻ -01 ,
- സൂപ്രണ്ട് -02 ,
- ഡിസൈൻ ഇൻസ്ട്രക്ടർ -02 ,
- ടെക്നിക്കൽ ഇൻസ്ട്രക്ടർ -02 ,
- സീനിയർ അസിസ്റ്റൻറ് -01 ,
- സീനിയർ ലൈബ്രറി അസിസ്റ്റൻറ് -01 ,
- സീനിയർ അസിസ്റ്റൻറ് -03 ,
- സൂപ്പർവൈസർ (ഇലക്ട്രിക്കൽ) -01 ,
- ടെക്നിക്കൽ അസിസ്റ്റൻറ് (ഇൻഡസ്ട്രിയൽ ഡിസൈൻ / കമ്യൂണിക്കേഷൻ ഡിസൈൻ) -02 ,
- അസിസ്റ്റൻറ് (അക്കൗണ്ട്സ് /അഡ്മിൻ / ലൈബ്രറി) -06
ഒഴിവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു..!!
- തസ്തികയുടെ പേര് : സീനിയർ സൂപ്രണ്ട്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കോമേഴ്‌സ് ബിരുദം അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവ്യത്തി പരിചയം അഭികാമ്യം.
- തസ്തികയുടെ പേര് : അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവ്യത്തി പരിചയം അഭികാമ്യം
- തസ്തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് ലൈബ്രേറിയൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈബ്രറി സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ സയൻസിൽ ബിരുദം
ലൈബ്രറി ഓട്ടോമേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ പ്രവ്യത്തി പരിചയം അഭികാമ്യം
- തസ്തികയുടെ പേര് : സുപ്പീരിന്റെണ്ടെന്റ് (സൂപ്രണ്ട്)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- തസ്തികയുടെ പേര് : ഡിസൈൻ ഇൻസ്ട്രക്ടർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബദ്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
പ്രവ്യത്തി പരിചയം അഭികാമ്യം
- തസ്തികയുടെ പേര് : ടെക്നിക്കൽ ഇൻസ്ട്രക്ടർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബദ്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ
പ്രവ്യത്തി പരിചയം അഭികാമ്യം
- തസ്തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കോമേഴ്‌സ് ബിരുദം അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവ്യത്തി പരിചയം അഭികാമ്യം.
- തസ്തികയുടെ പേര് : സീനിയർ ലൈബ്രറി അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈബ്രറി സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
ലൈബ്രറി ഓട്ടോമേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ പ്രവ്യത്തി പരിചയം അഭികാമ്യം
- തസ്തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് (അഡ്മിൻ/സ്റ്റുഡിയോ)
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവ്യത്തി പരിചയം അഭികാമ്യം.
- തസ്തികയുടെ പേര് : സൂപ്പർവൈസർ (ഇലക്ട്രിക്കൽ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഐ.ടി.ഐ.
പ്രവ്യത്തി പരിചയം അഭികാമ്യം.
- തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഇൻഡസ്ട്രിയൽ ഡിസൈൻ / കമ്യൂണിക്കേഷൻ ഡിസൈൻ)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ഐ.ടി.ഐ.
പ്രവ്യത്തി പരിചയം അഭികാമ്യം.
- തസ്തികയുടെ പേര് : അസിസ്റ്റൻറ് (അക്കൗണ്ട്സ് /അഡ്മിൻ / ലൈബ്രറി)
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവ്യത്തി പരിചയം അഭികാമ്യം.
വിശദവിവരങ്ങൾക്കായി www.nidh.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
Chief Administrative Officer National Institute of Design ,
Haryana Transit Camp at Poly Technic Building Vill- UMRI ,
Dist.- Kurukshetra – 136131
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |