മോളിക്കുലാർ ബയോളജി സെന്ററിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17
Advertisement No. 02/2021 for the post of Jr. Secretariat Assistant (Gen./F&A/S&P) | |
Date of commencement of online applications | 05-04-2021 |
Last date for submission of online applications | 05-05-2021 |
Last date for receipt of hard copy of applications | 17-05-2021 |
Note : The last date has been closed on 5 may. Only the persons who have applied can send their hardcopy by May 17 Note : ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5 ന് ആയിരുന്നു. അതിനു ഉള്ളിൽ അപേക്ഷിച്ചവർക്ക് മാത്രമേ മെയ് 17 നകം ഹാർഡ്‌കോപ്പി അയയ്ക്കാൻ കഴിയൂ. |
ഹൈദരാബാദിലെ സി.എസ്.ഐ.ആർ. സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയിൽ 6 ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് ഒഴിവ്.
സ്ഥാപനത്തിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
- ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 36 വാക്ക് വേഗവും ഹിന്ദിയിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
- എം.എസ്.ഓഫീസ് , എം.എസ്.വേഡ് ,എം.എസ്.എക്സൽ,എം.എസ്.പവർ പോയിന്റ് പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി : 28 വയസ്സ്.
തിരഞ്ഞെടുപ്പ്
- എഴുത്തുപരീക്ഷയിലൂടെയും പ്രൊഫിഷ്യൻസി ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
- പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ചുവടെ ചേർക്കുന്ന ലിങ്കോ അല്ലെങ്കിൽ www.ccmb.res.in എന്ന വെബ്സൈറ്റ് ലിങ്കോ സന്ദർശിക്കുക .
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 05
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |