Job Notifications10/+2 JobsGovernment JobsITI/Diploma JobsLatest Updates
മിധാനിയിൽ 10 അസിസ്റ്റൻറ് ഒഴിവ്
ഇന്റർവ്യൂ : ഓഗസ്റ്റ് 02,03 തീയതികളിൽ

ഹൈദരാബാദിലെ മിശ്ര ധാതു നിഗം ലിമിറ്റഡിൽ 10 അസിസ്റ്റൻറ് ഒഴിവ്.
കരാർ നിയമനമായിരിക്കും.
തത്സമയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നിയമനം.
ഒഴിവുള്ള ട്രേഡുകൾ :
- വെൽഡർ -02 ,
- ഫിറ്റർ -04 ,
- ഇലക്ട്രീഷ്യൻ -02 ,
- ഇൻസ്ട്രുമെന്റേഷൻ-02
യോഗ്യത :
- പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയും,
- നാലുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കായി www.midhani-india.in എന്ന വെബ്സൈറ്റ് കാണുക.
തിരഞ്ഞെടുപ്പ്
അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പിനായി ഹൈദരാബാദിലെ കാൻഞ്ചൻബാഗിലുള്ള മിധാനി ടൗൺഷിപ്പിലെ ബി.പി.ഡി.വി. സ്കൂളിൽ വെൽഡർ , ഫിറ്റർ ട്രേഡിലുള്ളവർ ഓഗസ്റ്റ് രണ്ടിനും , ഇലക്ട്രീഷ്യൻ , ഇൻസ്ട്രുമെന്റേഷൻ ട്രേഡിലുള്ളവർ ഓഗസ്റ്റ് മൂന്നിനും രാവിലെ 7.30 – ന് എത്തുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |