Job NotificationsGovernment JobsLatest Updates
ഗുജറാത്ത് ഹൈക്കോടതിയിൽ 76 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06,10
ഗുജറാത്ത് ഹൈക്കോടതിയിൽ രണ്ട് വിജ്ഞാപനങ്ങളിലായി 76 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ഡെപ്യൂട്ടി സെക്ഷൻ ഓഫീസർ ,
- ലീഗൽ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കണം.
വിജ്ഞാപന നമ്പർ : RC/B/1304/202 (Dy.S.O)
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡെപ്യൂട്ടി സെക്ഷൻ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 63
- യോഗ്യത : അംഗീകൃത സർവകലാശാലാ ബിരുദം , പത്താം തലം / പന്ത്രണ്ടാം തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
- സംസ്ഥാന ഗവ . നിർദേശിച്ച ബേസിക് കംപ്യൂട്ടർ നോളജ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായം : 18-35 വയസ്സ്.
വനിതകൾക്ക് അഞ്ചുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06.
വിജ്ഞാപന നമ്പർ : RC/B/1320/2021
തസ്തികയുടെ പേര് : ലീഗൽ അസിസ്റ്റൻറ് (കരാർ നിയമനം)
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : നിയമബിരുദം.
പഞ്ചവത്സര നിയമ ബിരുദ കോഴ്സസിൽ അഞ്ചാംവർഷത്തെ പഠിതാക്കൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. - പ്രായം : 18-35 വയസ്സ്.
- ശമ്പളം : 20,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷയുണ്ടാവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
പരീക്ഷാഫീസ് ഉൾപ്പെടെ വിശദവിവരങ്ങൾ www.gujarathighcourt.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും
Important Links | |
---|---|
Official Notification for Deputy section officer | Click Here |
Official Notification for Legal Assistant | Click Here |
Apply Link | Click Here |
More Details | Click Here |