Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

സശസ്ത്ര സീമാ ബലിൽ 115 ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22

SSB Recruitment 2021 : ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമാ ബലിൽ 115 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവ്.

താത്കാലികനിയമനമായിരിക്കും.

നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

Job Summary
Job Role Head Constable (Ministerial)
Qualification 12th
Total Vacancies 115
Experience Freshers
Salary Rs.25,500/- to Rs.81,100/- month
Job Location New Delhi
Application Last Date 22 August 2021

കാറ്റഗറി :

  • ജനറൽ -47 ,
  • ഇ.ഡബ്ല്യൂ.എസ്-11 ,
  • ഒ.ബി.സി-26 ,
  • എസ്.സി-21 ,
  • എസ്.ടി-20

യോഗ്യത :

  • ഇൻറർമീഡിയറ്റ് / സീനിയർ സെക്കൻഡറി സ്കൂൾ (10+2) സർട്ടിഫിക്കറ്റ്.
  • അല്ലെങ്കിൽ തത്തുല്യം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗം ഉണ്ടായിരിക്കണം.
  • ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും വേണം.

പ്രായം : 18-25 വയസ്സ്.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി / എസ്.ടി /ഭിന്നശേഷിക്കാർ , വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ssbrectt.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SSB Recruitment 2021 : Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!