Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsJob NotificationsLatest Updates

ഭാരത് ഇലക്ട്രോണിക്സിൽ പ്രോജക്ട് എൻജിനീയർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04

ബെംഗളുരുവിലെ ഭാരത് ഇലക്ട്രോണിക്സിൽ 48 പ്രോജക്ട് എഞ്ചിനീയർ ഒഴിവ്.

കൂടാതെ പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു ഒഴിവുമുണ്ട്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യതാ മാർക്കിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇലക്ട്രോണിക്സ് -36 , മെക്കാനിക്കൽ -08 , കംപ്യൂട്ടർ സയൻസ് -04)

  • ഒഴിവുകളുടെ എണ്ണം : 48
  • യോഗ്യത : ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ /ഇ & ടി ടെലികമ്യൂണിക്കേഷൻ /മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ് ബി.ഇ/ ബി.ടെക് / ബി.എസ്.സി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ I (ഹ്യൂമൻ റിസോഴ്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ/ എം.എസ്.ഡബ്ല്യ / എം.എച്ച്.ആർ.എം/ ഹുമൻ റിസോഴ്സിൽ സ്പെഷ്യലൈസ് ചെയ്ത എം.എ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് : 600 രൂപ.

ഭിന്നശേഷിക്കാർ / എസ്.സി/ എസ്.ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!