Job NotificationsDistrict Wise JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest Updates
എസ്.ടി.ഐ.സിയിൽ അസിസ്റ്റൻറ്/ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 12
കൊച്ചിൻ സർവകലാശാലയിലുള്ള സോഫിസ്റ്റിക്കേറ്റഡ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെൻററിൽ 4 ഒഴിവ്.
താത്കാലിക നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് ട്രെയിനി
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ ഡിപ്ലോമ.
- അല്ലെങ്കിൽ ഫിസിക്സ് / ഇൻസ്ട്രുമെന്റേഷൻ ബിരുദം.
തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ഫിസിക്സ് / ഇൻസ്ട്രുമെന്റേഷൻ / കെമിസ്ട്രി എം.എസ്.സി.
വിശദവിവരങ്ങൾക്കായി www.sticindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ അവശ്യരേഖകളുമായി
The Director ,
Sophisticated Test and Instrumentation Centre (STIC) ,
Cochin University Campus ,
Cochin University P.O. ,
Kochi – 682022
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 12.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |