District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkad
കുടുംബശ്രീയിൽ കോ-ഓർഡിനേറ്റർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 02
കുടുംബശ്രീ പാലക്കാട് അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന പ്രോജക്ടിലേക്ക് കോ – ഓർഡിനേറ്റർ തസ്തികയിൽ ഒരു ഒഴിവ്.
കരാർ നിയമനമായിരിക്കും.
യോഗ്യത :
- സോഷ്യൽ സയൻസിൽ ബിരുദാനന്തരബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- ഇംഗ്ലീഷിൽ മികവോടുകൂടി അവതരണം നടത്താനും റിപ്പോർട്ട് തയ്യാറാക്കാനും കഴിയണം.
- 7 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 02.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |