തിരുവനന്തപുരം മിൽമയിൽ മാനേജ്മെന്റ് അപ്രന്റീസ് ഒഴിവ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 01-വരെ
Milma TRCMPU Walk In Interview Notification 2022 Management Apprentice In Thiruvananthapuram Dairy
തിരുവനന്തപുരം മിൽമയിൽ മാനേജ്മെന്റ് അപ്രന്റീസ് ഒഴിവ് : തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അവസരം.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
ഒരു വർഷത്തെ നിയമനമായിരിക്കും.,3 വർഷം വരെ കൂടി കിട്ടാൻ സാധ്യതയുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജ്മെന്റ് അപ്രന്റീസ് (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത: എം.കോം(ഫിനാൻസ്)
- ഇന്റർവ്യൂ തീയതി : 2021 ഡിസംബർ 30 -ന് (അഭിമുഖം തിരുവനന്തപുരത്താണ്)
- ഇന്റർവ്യൂ സമയം : രാവിലെ 10:30 മുതൽ 12:30 വരെ
തസ്തികയുടെ പേര് : മാനേജ്മെന്റ് അപ്രന്റീസ് (MIS)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത: എം.സി.എ.
- ഇന്റർവ്യൂ തീയതി : 2021 ഡിസംബർ 31 -ന് (അഭിമുഖം തിരുവനന്തപുരത്താണ്)
- ഇന്റർവ്യൂ സമയം : രാവിലെ 10:30 മുതൽ 12:30 വരെ
തസ്തികയുടെ പേര് : മാനേജ്മെന്റ് അപ്രന്റീസ് (എൻജിനീയറിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത: ബി.ടെക്.(മെക്കാനിക്കൽ/ഇലക്ട്രിക്കൽ)
- ഇന്റർവ്യൂ തീയതി : 2022 ജനുവരി 01-ന് (അഭിമുഖം തിരുവനന്തപുരത്താണ്)
- ഇന്റർവ്യൂ സമയം : രാവിലെ 10:30 മുതൽ 12:30 വരെ
ഉയർന്ന പ്രായപരിധി : 40 വയസ്സ്.
സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
സ്റ്റെയ്പ്പൻഡ് : 13,000 രൂപ.
തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ തീയതി : 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 01-വരെ (അഭിമുഖം തിരുവനന്തപുരത്താണ്)
ഇന്റർവ്യൂ സമയം : രാവിലെ 10:30 മുതൽ 12:30 വരെ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം തിരുവനതപുരം മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയിൽ രാവിലെ 10.30 നും 12.30 നും ഇടയ്ക്ക് നേരിട്ടു ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്കായി www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |