തിരുവനന്തപുരം മിൽമയിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഡിസംബർ 29-ന്
Milma TRCMPU Walk In Interview Notification 2021 for Junior Assistant Post : തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അവസരം.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
താത്കാലിക നിയമനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത: റെഗുലർ ബി.കോം ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
- ശമ്പളം : 17,000 രൂപ.
തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
- ഇന്റർവ്യൂ തീയതി : ഡിസംബർ 29-ന് (അഭിമുഖം തിരുവനന്തപുരം ഡെയറിയിലാണ്.)
- ഇന്റർവ്യൂ സമയം : രാവിലെ 10:30 മുതൽ 12:30 വരെ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം തിരുവനന്തപുരം മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയിൽ രാവിലെ 10.30 നും 12.30 നും ഇടയ്ക്ക് നേരിട്ടു ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്കായി www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |