Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

കൗൺസിൽ ഫോർ സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം.

  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് -06 (ജനറൽ -3 , ഒ.ബി.സി- എൻ.സി.എൽ- 2 , എസ്.ടി- 1) ,
  • ജൂനിയർ സ്റ്റെനോഗ്രാഫർ -01 (ഒ.ബി.സി.-എൻ.സി.എൽ) എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത :

  • പ്ലസ് ടു/പന്ത്രണ്ടാം ക്ലാസ്/തത്തുല്യം.
  • കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിങ് സ്പീഡും ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് www.ngri.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!