മിൽമയിൽ അപ്രന്റിസ് ഒഴിവ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഡിസംബർ 29-ന്
Milma trcmpu walk in interview Notification 2021 Management Apprentice In Pathanamthitta Dairy : മിൽമ പത്തനംതിട്ട ഡെയറിയിൽ മാനേജ്മെന്റ് അപ്രന്റിസിന്റെ (എൻജിനീയറിങ്) 1 ഒഴിവ്.
താൽക്കാലിക നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജ്മെന്റ് അപ്രന്റീസ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിടെക് (മെക്കാനിക്കൽ)
- പ്രായപരിധി : 40 വയസ്സ്.
- സ്റ്റൈപൻഡ് : 13,000 രൂപ
തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുള്ള മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയിൽ രാവിലെ 10.30 നും 11.30 നും ഇടയ്ക്ക് നേരിട്ടു ഹാജരാകേണ്ടതാണ്.
നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Note : മുൻപ് റ്റി.ആർ.സി.എം.പി.യു-വിന്റെ കീഴിൽ പരിശീലനം നേടിയിട്ടുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
- ഇന്റർവ്യൂ തീയതി : ഡിസംബർ 29ന് (അഭിമുഖം പത്തനംതിട്ട ഡെയറിയിലാണ്.)
- ഇന്റർവ്യൂ സമയം : രാവിലെ 10:30 മുതൽ 11:30 വരെ
വിശദ വിവരങ്ങൾക്ക് www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |