ആർമിയിൽ 191 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06
ഇന്ത്യൻ ആർമി 59 -ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) മെൻ, 30 -ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) വനിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
189 ഒഴിവാണുള്ളത്.
അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
2022 ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസഴ്സ് ട്രെയിനിങ് അക്കാദമിയിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അവസരം.
പുരുഷന്മാർക്ക് 175 ഒഴിവും സ്ത്രീകൾക്ക് 14 ഒഴിവുമാണുള്ളത്.
സൈനികരുടെ വിധവകൾക്കായി രണ്ട് ഒഴിവുണ്ട്.
ഇതിൽ ഒരു ഒഴിവ് ടെക്നിക്കലിലും ഒരു ഒഴിവ് നോൺ ടെക്നിക്കലിലുമാണ്.
നോൺ ടെക്നിക്കൽ വിഭാഗത്തിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത.
പുരുഷന്മാർക്കുള്ള ഒഴിവുകൾ :
- സിവിൽ- ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി -40,
- ആർക്കി ടെക്ചർ -2,
- മെക്കാനിക്കൽ -21,
- ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -14,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് കംപ്യൂട്ടർ ടെക്നോളജി -33,
- ഇൻഫർമേഷൻ ടെക്നോളജി -9,
- ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ -6,
- ടെലികമ്യൂണിക്കേഷൻ -3,
- ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ -10,
- സാറ്റലൈറ്റ് കമ്യൂണിക്കേഷൻ -1,
- ഇലക്ട്രോണിക്സ് -2,
- മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ് -5,
- എയ്റോനോട്ടിക്കൽ : എയ്റോസ്പേസ് ഏവിയോണിക്സ് -5,
- റിമോട്ട് സെൻസിങ് -1,
- ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ -4,
- പ്രൊഡക്ഷൻ -1,
- ഓട്ടോമൊബൈൽ -3,
- ഇൻഡസ്ട്രിയൽ – ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് -2,
- ബാലിസ്റ്റിക്സ് -1, ബയോമെഡിക്കൽ ഫുഡ് ടെക്നോളജി -1 ,
- അഗ്രിക്കൾച്ചർ -1 ,
- മെറ്റലർജിക്കൽ ; മെറ്റലർജി ആൻഡ് എക്സ്പ്ലോസീവ് -1 ,
- ഒക്ടോ ഇലക്ട്രോണിക്സ് -1 ,
- ഫൈബർ ഒപ്റ്റിക്സ് -1 , വർക്ക്ഷോപ്പ് ടെക്നോളജി -2 ,
- ലേസർ ടെക്നോളജി -2 ,
- ബയോടെക് -1 ,
- റബ്ബർ ടെക്നോളജി -1 ,
- കെമിക്കൽ എൻജിനീയറിങ് -1 ,
- ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് -1 ,
- മൈനിങ് -1.
സ്ത്രീകൾക്കുള്ള ഒഴിവുകൾ :
- സിവിൽ / ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി -2 ,
- ആർക്കിടെക്ചർ -1 ,
- മെക്കാനിക്കൽ 2 ,
- ഇലക്ട്രിക്കൽ ; ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -1 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / കംപ്യൂട്ടർ ടെക്നോളജി -3 ,
- ഇൻഫർമേഷൻ ടെക്നോളജി -2 ,
- എയ്റോനോട്ടിക്കൽ : എയ്റോസ്പേസ് ഏവിയോണിക്സ് -1 ,
- ടെലി കമ്യൂണിക്കേഷൻ , ഇലക്ട്രോണി ആൻഡ് കമ്യൂണിക്കേഷൻ ; ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ -1 ,
- ഇലക്ട്രോണിക്സ് -1.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ. / ബി.ടെക്.
പ്രായപരിധി : 20-27 വയസ്സ്.
2022 ഒക്ടോബർ 1-ാം തീയതി – വെച്ചാണ് പ്രായം കണക്കാക്കുന്നത്.
1995 ഒക്ടോബർ 2 – നും 2002 ഒക്ടോബർ 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |