Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt JobsTeaching Jobs

പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ ആവാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 27

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് , എറണാകുളം ജില്ലകളിലെ പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻററുകളിൽ പ്രിൻസിപ്പൽ തസ്തികകളിൽ ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് നിയമനം.

ഉന്നതവിദ്യാഭ്യാസവകുപ്പിൽനിന്ന് പ്രിൻസിപ്പൽ സെലക്ഷൻ ഗ്രേഡ് ലക്‌ചറർ /സീനിയർ ഗ്രേഡ് ലക്‌ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.

ശമ്പളം :  20,000 രൂപ.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് , സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം

ഡയറക്ടർ ,
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്,
മ്യൂസിയം – നന്ദാ വനം റോഡ്,
വികാസ് ഭവൻ പി.ഒ,
തിരുവനന്തപുരം – 695033

എന്ന വിലാസത്തിൽ അയയ്ക്കണം.

ഫോൺ : 0471-2187246.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 27

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!