ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 25 മാനേജർ/ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (മുംബൈ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ : 05 (എൻജിൻ -1, കൊറോഷൻ റിസർച്ച് -1, ക്രൂഡ് ആൻഡ് ഫ്യൂവൽസ് റിസർച്ച് -1, അനലിറ്റിക്കൽ -2).
അസിസ്റ്റന്റ് മാനേജർ/മാനേജർ : 08 (പെട്രോകെമിക്കൽസ് ആൻഡ് പോളിമേഴ്സ് -3 , എൻജിൻ -1, കാറ്റലിസ്റ്റ് സ്കെയിൽ അപ്പ് -2, നോവൽ സെപ്പറേഷൻസ് -2).
ഓഫീസർ : 12 (പെട്രോകെമിക്കൽസ് ആൻഡ് പോളിമേഴ്സ് -3, എൻജിൻ -3, ബാറ്ററി റിസർച്ച് -1, നോവൽ സെപ്പറേഷൻസ് -2, റെസിഡ് അപ്ഗ്രഡേഷൻ 1, ക്രൂഡ് ആൻഡ് ഫ്യൂവൽ റിസർച്ച് -1, അനലിറ്റിക്കൽ -1)
യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ എം.ഇ/ എം.ടെക് / പി.എച്ച്.ഡിയാണ് യോഗ്യത.
ഓഫീസർ തസ്തികകളിലേക്ക് പ്രവൃത്തിപരിചയം നിഷ്കർഷിക്കുന്നില്ല.
അസിസ്റ്റന്റ് മാനേജർ / മാനേജർ തസ്തികകളിലേക്ക് പ്രവൃത്തിപരിചയം ആവശ്യമാണ്.
വിശദവിവരങ്ങൾ www.hindustanpetroleum.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |