ഇൻഫർമേഷൻ കേരള മിഷനിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15
ഇൻഫർമേഷൻ കേരള മിഷനിൽ അവസരം : തിരുവനന്തപുരത്തെ ഇൻഫർമേഷൻ കേരള മിഷൻ സീനിയർ ഡെവലപ്പേഴ്സ്, ജൂനിയർ ഡെവലപ്പേഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
ഇലക്ട്രോണിക്സിലോ കംപ്യൂട്ടർ സയൻസിലോ നേടിയ ബി.ടെക്/ എം.സി.എ. ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോറവും www.ikm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഇ-മെയിലായി അയയ്ക്കണം.
തുടർന്ന് അപേക്ഷയുടെ ഹാർഡ് കോപ്പി ഓഫീസിലേക്ക് അയയ്ക്കുകയും വേണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Executive Director,
Information Kerala Mission,
Swaraj Bhavan,
Nanthancode,
Kowdiar PO,
Thiruvananthapuram – 695 003
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
ഇൻഫർമേഷൻ കേരള മിഷനിൽ അവസരം : Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Info | Click Here |
വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓
IKM – Inviting Applications for the Posts of Senior Developer, Junior Developer
Post | No. Of Vacancies | Educational Qualification | Experience | Salary |
Senior Developer | 1 | B-Tech (Electronics or Computer Science) /MCA |
|
60,000 – 65,000/- |
Junior Developer | 2 | B-Tech (Electronics or Computer Science) /MCA |
|
40,000 – 45,000/- |
The term of contract appointment shall be for 1 years which may be extended on need basis and based on the performance of the candidate.
Age limit : Below 45 years
Last date of Submitting Applications : 15 September 2021
Candidates should apply in the prescribed application format downloaded from official website:- www.ikm.gov.in and shall sent the application through email as well as hard copy
of the application along with copies of certificates, to the following address.
Address
Executive Director,
Information Kerala Mission,
Swaraj Bhavan,
Nanthancode,
Kowdiar PO,
Thiruvananthapuram – 695 003
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Info | Click Here |