Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
നാറ്റ്പാക്കിൽ 11 പ്രോജക്ട് ഫെലോ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31.
തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന് കീഴിലുള്ള നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെൻററിൽ 11 പ്രോജക്ട് ഫെലോ ഒഴിവ്.
താത്കാലിക നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
- നാല് ഒഴിവിലേക്ക് സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്കും ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്/ട്രാൻസ് പോർട്ട് പ്ലാനിങ്/ട്രാഫിക്ക് എൻജിനീയറിങ്/ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ്/ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് ലോജിസ്റ്റിക്സ് ഹൈവേ സേഫ്റ്റി/അർബൻ ഇൻഫ്രാസ്ട്രചർ/അർബൻ ട്രാൻസ്പോർട്ട് എം.ഇ./എം.ടെക്./എം.എസ്. ആണ് യോഗ്യത.
- രണ്ട് ഒഴിവിലേക്ക് സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്കും ജിയോടെക്നിക്കൽ എൻജിനീയറിങ് എം.ഇ./എം.ടെക്./എം.എസ്. അല്ലെങ്കിൽ തത്തുല്യവുമാണ് യോഗ്യത.
- അഞ്ച് ഒഴിവിലേക്ക് സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.natpac.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online : Project Fellow – Serial Number 1 | Click Here |
Apply Online : Project Fellow – Serial Number 2 | Click Here |
More Info | Click Here |