Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

ഇലക്ട്രോണിക്സ് & ഐ.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ 11 സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14

കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (എൻ.എ.ഇ.എൽ.എ.ടി) സ്റ്റാഫ് കാർ ഡ്രൈവറുടെ 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Staff-Car Driver
Qualification 10th
Experience Experienced
Total Vacancies 11
Salary Rs.19900-63200/-
Place of Posting At present the place of posting is at New Delhi. However, the persons selected can be transferred to anywhere in India.
Last Date 14 September 2021

യോഗ്യത :

  • പത്താം ക്ലാസ് വിജയം ,
  • കാർ ഡ്രൈവിങ് ലൈസൻസ് ,
  • മൂന്ന് വർഷത്തെ പരിചയം.

സിവിൽ വളണ്ടിയറായോ ഹോം ഗാർഡായോ മൂന്നുവർഷം പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും.

പ്രായം : 18-27 വയസ്സ്. (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക.

തിരഞ്ഞെടുപ്പിന് എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും ഉണ്ടായിരിക്കും.

അപേക്ഷാഫീസ് :

വനിതകൾക്കും എസ്.സി/എസ്.ടി – വിഭാഗക്കാർക്കും വിമുക്തഭടർക്കും 150 രൂപയാണ് അപേക്ഷാഫീസ്.

മറ്റുള്ളവർക്ക് 300 രൂപയും.

ഓൺലൈനായി ഫീസ് അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും www.nielit.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.

വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!