Engineering JobsGovernment JobsJob NotificationsLatest UpdatesPart Time JobsTeaching Jobs
IIEST – ൽ 55 ഫാക്കൽറ്റി ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10
IIEST – ൽ 55 ഫാക്കൽറ്റി ഒഴിവുകൾ : പശ്ചിമബംഗാളിലെ ഹൗറയിൽ പ്രവർത്തിക്കുന്ന ഷിബ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജിയിൽ താത്കാലിക / വിസിറ്റിങ് ഫാക്കൽറ്റി തസ്തികകളിലായി 55 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ RO/JL/ 20 / 54 .
രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും .
പഠനവിഭാഗം , താത്കാലിക ഒഴിവുകളുടെ എണ്ണം , വിസിറ്റിങ് ഫാക്കൽറ്റി ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
- ഇലക്ട്രിക്കൽ എൻജിനീയറിങ് – 5,3 ,
- മെക്കാനിക്കൽ എൻജിനീയറിങ് – 2,2,
- ഏറോസ്പേസ് എൻജിനീയറിങ് & അപ്ലേഡ് മെക്കാനിക്സ്- 3,1,
- മെറ്റലർജി & മെറ്റീരിയൽസ് എൻജിനീയറിങ് 1,1 ,
- ഹെൽത്ത് കെയർ സയൻസ്& ടെക്നോളജി- 2,1,
- മെറ്റീരിയൽസ് സയൻസ് & എൻജിനീയറിങ് 1 , 2,
- ഗ്രീൻ എനർജി & സെൻസർ സിസ്റ്റംസ് -1,1.
താത്കാലിക ഒഴിവ് :
- മെനിങ് എൻജിനീയറിങ് – 4 , ഹുമാനിറ്റീസ് & സോഷ്യൽ സയൻസസ് – 4 , കമ്മ്യൂണിറ്റി സയൻസ് & ടെക്നോളജി- 1 ,
- മെക്കാനോസ്ട്രോണിക്സ് & റോബോട്ടിക്സ് – 2 , മാനേജ്മെൻറ് സയൻസ് – 6 .
വിസിറ്റിങ് ഫാക്കൽറ്റി :
- ഫിസിക്സ് – 01
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡിയും 15 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദാനന്തരബിരുദവും 20 വർഷത്തെ പ്രവൃത്തിപരിചയവും .
- പ്രായപരിധി : 68 വയസ്സ് .
- ശമ്പളം : 75,000 രൂപ
താത്കാലിക വിസിറ്റിങ് ഫാക്കൽറ്റി :
- സിവിൽ എൻജിനീയറിങ്- 3 , ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻഎൻജിനീയറിങ് -5 , എർത്ത് സയൻസ്- 2 .
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും
പിഎച്ച്.ഡി. - പ്രായപരിധി : 60 വയസ്സ്
- ശമ്പളം : 50,000 രൂപ
www.iiests.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക .
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10 .
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |