Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsPart Time Jobs

ശ്രീചിത്രയിൽ അപ്രൻറിസ് ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 7

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ അപ്രൻറിസ് തസ്തികയിലെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .

ഒരുവർഷത്തെ കരാർ നിയമനമായിരിക്കും .

പരസ്യവിജ്ഞാപന നമ്പർ : P&A.V/10 / APM / SCTIMST / 2020 .

ഒഴിവ് : 10 ( ജനറൽ – 6 , ഒ.ബി. സി  – 2 , എസ്.സി – 1 , എസ് . ടി – 1 )

  • യോഗ്യത : സോഷ്യാളജി /സൈക്കോളജി / സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദം .
  • പ്രായപരിധി : 35 വയസ്സ്
  • സ്റ്റൈപെൻഡ് : 9000 രൂപ

ഓൺലൈനായും തപാൽ മുഖേനയും അപേക്ഷ സമർപ്പിക്കാം .

അപേക്ഷ , വിശദമായ ബയോഡേറ്റ , യോഗ്യത , പ്രായം , ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻചെയ്ത കോപ്പി എന്നിവ admin@sctimst.ac.in എന്ന ഇ – മെയിലിലേക്ക് അയക്കുകയോ

Administrative Officer Gr 1 ,
Sree Chitra Tirunal Institute for Medical Sciences and Technology ,
Medical College P.O. ,
Thiruvananthapuram – 695011.

എന്ന വിലാസത്തിലേക്ക് തപാലിൽ അയയ്ക്കുകയോ ചെയ്യുക .

വിശദവിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 7.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!